1
เด•เต‹เดดเดฟเด•เตเด•เต‹เดŸเต

Google developer days 2017, ബംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ രണ്ടു ദിവസങ്ങളായി \240നടക്കുന്നു അവിടേക്കാണ് ഇത്തവണ \240.

പോസ്റ്റ്‌ 2:

രാവിലെ ബംഗളൂരുവുൽ എത്തി . നല്ല മഴയും തണുപ്പുമുണ്ട് . നേരത്തെ ബുക്ക്‌ ചെയ്യ്തിരുന്ന രൂമിൽ പോയി ഫ്രഷ്‌ ആയതിനു ശേഷം ഒരു 10 മണിക്ക് ഇവന്റ് സെന്ററിയിലേക്ക് \240എത്തി .

പോസ്റ്റ്‌ 3:

വെൽക്കം കിറ്റും സ്വാഗസ് ഉം ഒക്കെ രെജിസ്ടർഷന് കൗണ്ടറിൽ നിന്നും എടുത്തു നെരെ കീനോട് ഹാളിലേക്കു ..

Post4:

Keynote sessions handled by:

Daniel Galpin, Pankaj Gupta, Francis Ma, Sachit Mishra, Tal Oppenheimer, Kaz Sato, Anitha Vijayakumar.

.... about the latest news and updates to Google's developer products and platforms.

പോസ്റ്റ്‌ 5:

Keynote session ഉ ശേഷം പല ഹാളുകളിലായി പലവിധ എവെൻറ്സ് ഉം സെഷൻസ് ഉം \240ടോക്ക് ഷോസും ഗെയിംസും \240ഡെമോസും ഒക്കെ നടന്നു വരുന്നു . ഇഷ്ടമുള്ളിടത് പോയി ഇഷ്ടമുള്ളതൊക്കെ ചെയ്യാം.

Post 6:

Oru agathinulla purappadu.

Post 7:

Soda kuppi

Post 8:

Ayyoo njan Vaalu vachee..

Post 9:

“Light “ Music